‘ആകാശത്ത് ഭീമന്‍ ചുഴി, താഴെ വന്‍ നാശം; തൂത്തുക്കുടിയെ ഭീതിയിലാഴ്‌ത്തിയ അതിശക്തമായ കാറ്റ്, 200ഓളം വീടുകള്‍ക്ക് കേടുപാട്’
തൂത്തുക്കുടി: തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയില്‍ വീശിയ അതിശക്തമായ ചുഴലിക്കാറ്റ് സമാന പ്രതിഭാസം വ്യാപക നാശനഷ്ടങ്ങള്‍ വിതച്ചു. വിമാനത്താവളത്തിന് സമീപം പൊടിപടലങ്ങളും വിവിധ അവശിഷ്ടങ്ങളും ആകാശത്തേക്ക് ഉയര്‍ന്നുചേര്‍ന്ന് ഭീമാകാരമായ ...

