ഡൽഹിക്കു പിന്നാലെ ചുട്ടുപൊള്ളി നാഗ്പൂരും ; 56 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി
നാഗ്പൂർ: കഴിഞ്ഞ ദിവസമാണ് രാജ്യ തലസ്‌ഥാനമായ ഡൽഹിയിൽ റെക്കോർഡ് താപനിലയായ 52 .9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. തൊട്ടു പിന്നാലെ അസാധാരണമാംവിധം താപനില രേഖപ്പെടുത്തിയിരിക്കുകയാണ് മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ...