മലാപ്പറമ്പ് പെൺവാണിഭക്കേസ്; പൊലീസ് ഉദ്യോഗസ്ഥർ ഒളിവിൽ, ഒരാളുടെ പാസ്പോർട്ട് അന്വേഷണസംഘം പിടിച്ചെടുത്തു
കോഴിക്കോട്: മലാപ്പറമ്പ് പെൺവാണിഭ കേസിൽ ഒളിവിൽ പോയ പൊലീസ് ഉദ്യോഗസ്ഥന്റെ പാസ്പോർട്ട് അന്വേഷണസംഘം പിടിച്ചെടുത്തു. പൊലീസ് കൺട്രോൾറൂമിലെ ഡ്രൈവറായ കെ ഷൈജിത്തിന്റെ പാസ്പോർട്ടാണ് പൊലീസ് പിടിച്ചെടുത്തത്. കേസിന് ...