മദ്രസയിൽ പ്രകൃതിവിരുദ്ധ പീഡനത്തിന് ശേഷം 12 കാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളി; അഞ്ച് സീനിയർ വിദ്യാർത്ഥികൾ അറസ്റ്റിൽ; പ്രതികൾ 12 നും 15 നും ഇടയിൽ പ്രായമുള്ളവർ
കട്ടക്ക്: ഒഡീഷയിലെ മദ്രസയിൽ പ്രകൃതിവിരുദ്ധ പീഡനത്തിന് ശേഷം 12 കാരനെ കൊലപ്പെടുത്തി. നയാഗഡ് ജില്ലയിലെ ഒരു മദ്രസയിലെയാണ് അതിക്രൂരമായ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മദ്രസയിലെ അഞ്ച് ...


