സ്കേർട്ടിന് താഴെ അയാളുടെ കൈകൾ… മുതിർന്ന സംഗീത സംവിധായകൻ ലൈംഗികമായി ഉപദ്രവിച്ചു; ദുരനുഭവം വെളിപ്പെടുത്തി യുവഗായിക
മുംബൈ: മുതിർന്ന സംഗീത സംവിധായകനും ഹൃത്വിക് റോഷൻ്റെ അമ്മാവനുമായ രാജേഷ് റോഷൻ ലൈംഗികമായി പീഡിപ്പിച്ചെന്ന് ഗായികയുടെ വെളിപ്പെടുത്തൽ. ബംഗാളി ഗായിക ലഗ്നജിത ചക്രവർത്തിയാണ് ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ...