‘ചതിച്ചത്’ സിനിമാ മേഖലയിലുള്ളവർ? പീഡന പരാതിയിൽ ഗൂഢാലോചന സംശയിച്ച് താരം; അന്വേഷണം ആവശ്യപ്പെട്ട് ക്രൈംബാഞ്ചിന് പരാതി നൽകി
തിരുവനന്തപുരം: പീഡന പരാതിയിൽ സിനിമയിൽ നിന്നുള്ള ഗൂഢാലോചന സംശയിച്ച് നടൻ നിവിൻ പോളി. ഇത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് നിവിൻ പോളി ക്രൈംബാഞ്ച് എഡിജിപിക്ക് എച്ച്. വെങ്കിടേഷിന് ...