sexul abuse - Janam TV
Sunday, July 13 2025

sexul abuse

ഇൻസ്റ്റഗ്രാം വഴി 4 മാസത്തെ പരിചയം; 17കാരിയെ വിവാഹ വാ​ഗ്ദാനം നൽകി വാ​ഗമണ്ണിലെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു; 21കാരൻ പിടിയിൽ

കൊല്ലം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ച 21കാരൻ പിടിയിൽ. പറവൂർ പൊഴിക്കര സ്വദേശി അഭിനന്ദാണ് പിടിയിലായത്.  വിവാഹ വാ​ഗ്ദാനം നൽകി പെൺകുട്ടിയെ വാ​ഗമണ്ണിലെ ലോഡ്ജിൽ എത്തിച്ച് ...

ചികിത്സയ്‌ക്ക് കൂട്ടുവന്നു; വിവാഹ വാ​ഗ്ദാനം നൽകി ഒരു മാസത്തോളം ലോഡ്ജിൽ താമസിപ്പിച്ച് പീഡനം; വിവാഹിതനായ പൊലീസുകാരനെതിരെ വനിതഡോക്ടറുടെ പരാതി

തിരുവനന്തപുരം: വനിതാ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി സിവിൽ പൊലീസ് ഓഫീസർ പീഡിപ്പിച്ചതായി പരാതി. കഴിഞ്ഞ സെപ്തം​ബറിൽ തിരുവനന്തപുരത്തെ ലോഡ്ജിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊച്ചിയിലെ ...

ഫ്ലാറ്റിൽ അതിക്രമിച്ച്  കയറി; ബലമായി മദ്യം നൽകി; സിവിൽ സർവ്വീസ് വിദ്യാർത്ഥിനിയെ  ബലാത്സംഗം ചെയ്‌തതായി പരാതി

 തിരുവനന്തപുരം: ഫ്ലാറ്റിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചതായി പരാതി. സിവിൽ സർവ്വീസ് പരിശീലനത്തിന് എത്തിയ പെൺകുട്ടി സുഹൃത്തിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ കഴക്കൂട്ടം പൊലീസ് കേസെടുത്തു. ന​ഗരത്തിലെ സിവിൽ ...

അപ്പൂപ്പൻ മോശം ആളാണെന്ന് അഞ്ചു വയസ്സുകാരി പറഞ്ഞത് അമ്മൂമ്മ കേട്ടു; 62 വയസുകാരന് 102 വർഷം കഠിന തടവ്

തിരുവനന്തപുരം: അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച അപ്പൂപ്പന് 102 വർഷം കഠിന തടവ്. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയുടേതാണ് വിധി. 1,05,000 രൂപ പിഴയടക്കാനും കോടതി വിധിച്ചു. പിഴ ...

പരിശീലനത്തിനെത്തിയ കുട്ടികൾക്ക് നേരെ ലൈംഗിക ചൂഷണം; കെസിഎ മുൻ പരിശീലകൻ എം. മനുവിനെതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്

തിരുവനന്തപുരം: പരിശീലനത്തിനെത്തിയ പെൺകുട്ടികളെ ലൈംഗിക ചൂഷണം നടത്തിയ കേസിൽ കെസിഎ മുൻ പരിശീലകൻ എം.മനുവിനെതിരെ കുറ്റപത്രം സമർപ്പിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക ചൂഷണം നടത്തിയ കേസിലാണ് കുറ്റപത്രം. ...

ഏഴാം ക്ലാസുകാരിയെ പത്താം ക്ലാസുകാരൻ സ്കൂളിൽവെച്ച് പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി പണം ആവശ്യപ്പെട്ടു; 5 പേർ അറസ്റ്റിൽ

അമരാവതി: പതിമൂന്നുകാരിയെ ബലാത്സംഗത്തിനിരയാക്കിയ പതിനഞ്ചുകാരൻ അറസ്റ്റിൽ. ആന്ധ്രാപ്രദേശ് ഏലൂർ ജില്ലയിലെ സർക്കാർ സ്‌കൂളിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ക്ലാസ് മുറിയിൽ വച്ച് നടന്ന പീഡനത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ ...