നമ്മളല്ലാതെ മറ്റാര്..; പെൺകുട്ടികളുടെ ചിത്രങ്ങൾ അശ്ലീലഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച SFI നേതാവ് അറസ്റ്റിൽ; പോക്സോ ചുമത്തി
എറണാകുളം: പെൺകുട്ടികളുടെ ചിത്രങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിലെ അശ്ലീലഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകൻ രോഹിത്തിനെ അറസ്റ്റ് ചെയ്ത് പൊലീസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരവും പോക്സോ, ഐടി വകുപ്പുകൾ പ്രകാരവുമാണ് ...

