കാലിക്കറ്റ് സർവ്വകലാശാലയിലെ എസ്എഫ്‌ഐ ബാനറുകൾ ഉടൻ നീക്കണം, നിർദ്ദേശം നൽകി ഗവർണർ; വിസിയോട് വിശദീകരണം തേടി രാജ്ഭവൻ
കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസിൽ തനിക്കെതിരായി സ്ഥാപിച്ചിട്ടുള്ള ബാനറുകൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എസ്എഫ്‌ഐ സ്ഥാപിച്ച ബാനറുകൾ നീക്കം ചെയ്യാനാണ് ഗവർണർ ...

