പിടിമുറുക്കി കേന്ദ്രം; മാസപ്പടിയിൽ CMRL ഓഫീസിൽ റെയ്ഡ്; കോർപ്പറേറ്റ് ഓഫീസിൽ എസ്.എഫ്.ഐ.ഒ സംഘമെത്തിയത് ഡെ.ഡയറക്ടറുടെ നേതൃത്വത്തിൽ
എറണാകുളം: മുഖ്യമന്ത്രിക്കും മകൾ വീണ വിജയനുമെതിരെ നീളുന്ന മാസപ്പടി വിവാദത്തിൽ അന്വേഷണം കടുപ്പിച്ച് കേന്ദ്ര സർക്കാർ. കൊച്ചിയിലെ CMRL കമ്പനിയുടെ കോർപ്പറേറ്റ് ഓഫീസിലാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ...