കമലയ്‌ക്കായി 41 ദിവസത്തെ ഹോമം നടത്തി എസ്‌ജിഇഎഫ് ചെയർമാൻ
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ കമലാ ഹാരിസിന് 41 ദിവസത്തെ ഹോമം. തെലങ്കാനയിലെ പലോഞ്ച ആസ്ഥാനമായുള്ള ശ്യാമള ഗോപാലൻ എജ്യുക്കേഷണൽ ഫൗണ്ടേഷൻ്റെ (എസ്‌ജിഇഎഫ്) സ്ഥാപക ...

