സിഖ് വിരുദ്ധ കലാപക്കേസിലെ മുഖ്യപ്രതിയുടെ ചിത്രം ആലേഖനം ചെയ്ത ടീ ഷർട്ട് ധരിച്ച് സുവർണ ക്ഷേത്ര ദർശനം; കോൺഗ്രസ് പ്രവർത്തകനെതിരെ കേസ്
അമൃത്സർ:സിഖ് വിരുദ്ധ കലാപ കേസിലെ മുഖ്യപ്രതിയുടെ ചിത്രം ആലേഖനം ചെയ്ത ടീ ഷർട്ട് ധരിച്ച് സുവർണ്ണ ക്ഷേത്ര ദർശനം നടത്തിയ കോൺഗ്രസ് പ്രവർത്തകനെതിരെ പരാതി. കോൺഗ്രസ് പ്രവർത്തകനായ ...


