യെമനിൽ എത്തിയത് അറബിയും സൂഫിസവും പഠിക്കാൻ; കാണാതായെന്ന വാർത്തകൾ ശരിയല്ല; വീഡിയോ സന്ദേശവുമായി ഷബീർ
കാസർകോട്: യെമനിലെത്തിയത് അറബിയും സൂഫിസവും പഠിക്കാനെന്ന് കാസർകോട് സ്വദേശി ഷബീർ. കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് യെമനിൽ എത്തിയതിന് പിന്നിൽ ദുരുദ്ദേശമില്ലെന്ന് വ്യക്തമാക്കിയത്. ഷബീറും കുടുംബവും ...


