ഗാർഹിക പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവം; ഷബ്നയുടെ ഭർതൃമാതാവ് നബീസ അറസ്റ്റിൽ
കോഴിക്കോട്: ഓർക്കാട്ടേരിയിൽ ഗാർഹിക പീഡനത്തെ തുടർന്ന് ഷബ്ന എന്ന യുവതി ജീവനൊടുക്കിയ കേസിൽ ഭർതൃമാതാവ് നബീസയും അറസ്റ്റിൽ. കോഴിക്കോട്ടെ ലോഡ്ജിൽ നിന്നാണ് നബീസയെ പോലീസ് അറസ്റ്റ് ചെയ്തത്. ...


