‘ഞാൻ ഏതെങ്കിലും ഇസ്ലാമിക രാജ്യത്തായിരുന്നെങ്കിൽ ഇത് സാധ്യമാകുമായിരുന്നില്ല’; അയോദ്ധ്യയിലെത്തി ശ്രീരാമ ഭഗവാനെ തൊഴുത് ഷബ്നം ഫസൽ
അയോദ്ധ്യ: ദിവസങ്ങൾ നീണ്ട കാൽ നടയാത്രയ്ക്കൊടുവിൽ അയോദ്ധ്യയിലെത്തി ഭഗവാൻ ശ്രീരാമനെ തൊഴുത് വണങ്ങാൻ കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ച് മുസ്ലീം സാമൂഹിക പ്രവർത്തകയായ ഷബ്നം ഫസൽ. മുംബൈയിൽ നിന്നും ...

