ശെടാ.. എന്തോ ഒരു കുഴപ്പമുണ്ടല്ലോ? അല്ലേ.. ആറേ ആറ് സെക്കൻഡ് സമയം, ചിത്രത്തിലെ ആ ‘കുഴപ്പം’ കണ്ടെത്തൂ..
ഒപ്റ്റിക്കൽ ഇല്യൂഷനുകൾ എക്കാലവും എല്ലാവരെയും കുഴപ്പിക്കുന്നവയാണ്. കണക്കായും ചിത്രമായുമൊക്കെ ഒപ്റ്റിക്കൽ ഇല്യൂഷനുകൾ സൈബറിടത്തിൽ പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തിലൊരു ഒപ്റ്റിക്കൽ ഇല്യൂഷനാണ് താഴെ നൽകിയിരിക്കുന്നത്. മരുഭൂമിയിലൂടെ പോകുന്ന ഒട്ടകങ്ങളാണ് ചിത്രത്തിലുള്ളത്. ...

