ഷെഫീഖിന് നീതി; കൊല്ലാൻ ശ്രമിച്ച പിതാവിനും രണ്ടാനമ്മയ്‌ക്കും തടവുശിക്ഷ; നിർണായക വിധിയുമായി കോടതി
ഇടുക്കി: കുമളിയിൽ അഞ്ചുവയസുകാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പിതാവിനും രണ്ടാനമ്മയ്ക്കും ശിക്ഷ വിധിച്ച് കോടതി. ഒന്നാം പ്രതി ഷെരീഫിന് ഏഴ് വർഷം തടവും രണ്ടാം ...