‘ഖുറാനേക്കാൾ മഹത്തായ ഗ്രന്ഥം ലോകത്ത് വേറെയില്ല; എൻസിഇആർടി സിലബസിൽ ഉൾപ്പെടുത്തേണ്ടത് രാമായണമോ മഹാഭാരതമോ അല്ല; അത് ഖുറാനായിരിക്കണം’; ഷഫീഖുർ റഹ്മാൻ ബാർഖ്
ന്യൂഡൽഹി: എൻസിഇആർടി പുസ്തകങ്ങളിൽ ഖുറാൻ ഉൾപ്പെടുത്തണമെന്ന് സമാജ്‌വാദി പാർട്ടി എംപി ഷഫീഖുർ റഹ്മാൻ ബാർഖ്. രാമായണവും മഹാഭാരതവും പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുന്നതിനെ ശക്തമായി എതിർത്ത ഷഫീഖുർ റഹ്മാൻ ...

