എസ്പി നേതാവ് ഷഫീഖുർ റഹ്മാൻ ബർഖ് അന്തരിച്ചു; ഇന്ത്യയിലെ ഏറ്റവും പ്രായമേറിയ എംപിയുടെ വിയോഗം 94-ാം വയസിൽ
ലക്നൗ: സമാജ്‌വാദി പാർട്ടിയുടെ മുതിർന്ന നേതാവും സംഭാൽ എംപിയുമായ ഷഫീഖുർ റഹ്മാൻ ബർഖ് അന്തരിച്ചു. 94 വയസായിരുന്നു. ഏറെ നാളായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം വാർദ്ധക്യ സഹജമായ ...