നമ്മളെ ആണല്ലോ മച്ചമ്പി! കിരീടം നേടിയിട്ട് ആഘോഷിക്കാം; പ്രമുഖ ആരാധകരെ ട്രോളിയെന്ന് സോഷ്യൽ മീഡിയ
രാജസ്ഥാനെതിരായ പ്ലേ ഓഫ് മത്സരത്തിൽ ഹൈദരാബാദിന് ഫൈനൽ ബെർത്ത് ഉറപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് ഷഹബാസ് അഹമ്മദ്. എട്ടാം ഓവറിൽ ബൗളിംഗിനായി താരം ക്രീസിലെത്തിയതോടെയാണ് രാജസ്ഥാൻ തകർന്ന് ...