സിംബാബ്‌വെയെ മർദിക്കാനും അവസരമില്ല! ബാബറിനെയും ഷഹീൻ അഫ്രീദിയെയും തഴയാൻ പാകിസ്താൻ
സിംബാബ്‌വെയ്ക്കെതിരെയുള്ള വൈറ്റ് ബോൾ സീരിസിന് തയാറെടുക്കുന്ന പാകിസ്താൻ ടീമിൽ നിന്ന് ബാബർ അസമിനെയും ഷഹീൻ ഷാ അഫ്രീദിയെയും ഒഴിവാക്കിയേക്കും. പിസിബി വിശ്രമം എന്ന പേരിലാണ് ഇരുവരെയും ഒഴിവാക്കുന്നതെന്നാണ് ...