പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പ്രധാന ആസൂത്രകൻ ഷാഹിദ് കുട്ടെയെ ഏറ്റുമുട്ടലില്‍ വധിച്ച് ഇന്ത്യന്‍ സേന
ന്യൂഡൽഹി : പഹല്‍ഗാം ഭീകരാക്രമണത്തിലെ പ്രധാന ഭീകരന്‍ ഷാഹിദ് കുട്ടെയെ (Shahid Kuttay) ഇന്ത്യന്‍ സേന വധിച്ചു. കശ്മീരിലെ ഷോപിയാനില്‍ ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലിലാണ് ഷാഹിദ് കുട്ടെയെ ...