shahna - Janam TV
Saturday, November 8 2025

shahna

പിജി ഡോക്ടർ ഷഹ്നയുടെ ആത്മഹത്യ; റുവൈസിന് ജാമ്യം

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ പിജി ഡോക്ടർ ഷഹ്നയുടെ ആത്മഹത്യ കേസിൽ പ്രതി റുവൈസിന് ജാമ്യം. ഹൈക്കോടതിയിൽ ഉപാധികളോടെയാണ് ജാമ്യം ലഭിച്ചത്. റുവൈസിന്റെ സസ്‌പെൻഷൻ പിൻവലിക്കുന്ന കാര്യത്തിൽ ആരോഗ്യവകുപ്പുമായി ...

ഡോ.ഷഹ്നയുടെ ആത്മഹത്യ; റുവൈസിനെതിരായ ആരോപണങ്ങളിൽ കഴമ്പുണ്ട്: ഹൈക്കോടതി

തിരുവനന്തപുരം: യുവഡോക്ടർ ഷഹ്നയുടെ ആത്മഹത്യയിൽ അറസ്റ്റിലായ റുവൈസിനെതിരായ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് ഹൈക്കോടതി. ആത്മഹത്യാക്കുറിപ്പിൽ ഇയാൾക്കെതിരെയുള്ള പരാമർശങ്ങൾ തന്നെ ഇതിന് തെളിവാണെന്നും കോടതി വ്യക്തമാക്കി. റുവൈസ് ഷഹ്നയുടെ വീട്ടിലെത്തി ...

സ്ത്രീധനം എന്നത് തന്നെ നിയമവിരുദ്ധം; സംസ്ഥാനത്ത് വലിയ പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും മന്ത്രിമാർ കൂട്ടത്തോടെ യാത്ര ചെയ്യുകയാണ്: വിമർശനവുമായി വി മുരളീധരൻ

തിരുവനന്തപുരം: സ്ത്രീധന സമ്മർദ്ദത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ ഷഹ്നയുടെ വീട് സന്ദർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. സ്ത്രീധനം എന്നത് തന്നെ നിയമ ...

ഡോ. ഷഹ്ന ആത്മഹത്യ; കുരുക്ക് മുറുകുന്നു; റുവൈസിന് പിന്നാലെ പിതാവിനെയും പ്രതി ചേർത്ത് പോലീസ്

തിരുവനന്തപുരം: ഡോ. ഷഹ്നയുടെ ആത്മഹത്യ കേസിൽ അറസ്റ്റിലായ ഡോ. റുവൈസിന്റെ പിതാവിനെയും പോലീസ് പ്രതി ചേർത്തു. പിതാവും സ്ത്രീധനത്തിനായി സമ്മർദ്ദം ചെലുത്തിയെന്ന ഷഹ്നയുടെ അമ്മയുടെ മൊഴിയെ തുടർന്നാണ് ...

പോലീസ് നിരന്തരം ഒളിച്ചുകളിക്കുന്നു; ഷഹ്നയുടെ ആത്മഹത്യ കുറിപ്പ് ഒപി ടിക്കറ്റിന്റെ പിന്നിലല്ല, നാല് പേജിൽ; റുവൈസിനെ കുറിച്ച് കൃത്യമായി പരാമർശം

തിരുവനന്തപുരം: അമിതമായി സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്ന് യുവ ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസിന്റെ കള്ളി വെളിച്ചത്തായി. ഡോ. ഷഹ്ന ആത്മഹത്യ കുറിപ്പെഴുതിയത് ഒപി ടിക്കറ്റിന്റെ പിന്നിലല്ല ...

യുവ ഡോക്ടറുടെ ആത്മഹത്യ; പ്രതി റുവൈസിന്റെ പിതാവ് ഒളിവിൽ

തിരുവനന്തപുരം: യുവ ഡോക്ടർ ഷഹ്നയുടെ ആത്മഹത്യയിൽ അറസ്റ്റിലായ പ്രതി റുവൈസിന്റെ അച്ഛൻ ഒളിവിൽ. റുവൈസിന്റെ കരുനാ​ഗപ്പള്ളിയിലെ വീട് പൂട്ടിയിട്ട നിലയിലാണെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം റുവൈസിന്റെ ...