ഡോ. ഷഹ്ന ആത്മഹത്യ; മലക്കം മറിഞ്ഞ് പോലീസ്; റുവൈസിന്റെ പേരും പങ്കും മറച്ചുവച്ചു, ആദ്യം കേസെടുത്തില്ല
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ യുവഡോക്ടർ ഡോ. ഷഹ്നയുടെ ആത്മഹത്യക്കുറിപ്പിലെ വിവരങ്ങളിൽ പലതും പോലീസ് മറച്ചുവെച്ചെന്ന ആക്ഷേപം ഉയരുന്നു. പ്രതിയായ ഡോ. റുവൈസിന്റെ പേരും പങ്കും ആദ്യം ദിവസം ...

