ആരെയും ഒന്നിനെയും പേടിയില്ല, ആ ഭയമില്ലായ്മയാണ് അയാളെ സമ്പൂർണനായ കലാകാരനാക്കുന്നത്; ഷാരൂഖ് ഖാനോട് ഹരീഷ് പേരടി
മോഹൻലാലിന്റെ 'ജവാൻ' ഡാൻസ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ദി കംപ്ലീറ്റ് ആക്ടർ എന്ന വിശേഷണമുള്ള മോഹൻലാലിന്റെ ഡാൻസിന് ഷാരൂഖ് ഖാൻ എക്‌സിൽ നൽകിയ മറുപടിയായുരുന്നു ഏറെ ശ്രദ്ധയാകർഷിച്ചത്. സൂപ്പർ ...