കേരളത്തിൽ നിന്നും നടിയെ കൊണ്ടുവന്ന് തമിഴിലെ മരുമകളാക്കി വൃത്തികെട്ട സംവിധായകർ; അഭിനയിപ്പിക്കാൻ കൊണ്ടുവന്നാൽ അഭിനയിപ്പിച്ചിട്ട് വിടണം: ഷക്കീല
കേരളത്തിൽ നിന്നും നടിമാരെ കൊണ്ടുവന്ന് തമിഴ്നാട്ടിലെ ലേഡി സൂപ്പർ സ്റ്റാറുകൾ ആക്കുന്നതിനെ വിമർശിച്ച് നടി ഷക്കീല. അഭിനയിപ്പിക്കാൻ കൊണ്ടുവന്നതാണെങ്കിൽ അഭിനയിപ്പിച്ചിട്ട് തിരിച്ചു വിടണം, അല്ലാതെ തമിഴ്നാടിന്റെ മരുമകൾ ...