ഞാനും പെട്ടു ഗയ്സ്; മന്ത്രിക്ക് കൈ കൊടുക്കാതെ ആസിഫ് അലി, ചിരിച്ചുമറിഞ്ഞ് ടൊവിനോ, കലോത്സവ സമാപനചടങ്ങിലെ വൈറൽ വീഡിയോ
ഷേക്ക്ഹാൻഡ് അഥവാ ഹസ്തദാനത്തെ ചുറ്റിപറ്റിയുള്ള വീഡിയോകളാണ് അടുത്തിടെ സോഷ്യൽമീഡിയ ഇടങ്ങളിലെ പ്രധാന ആകർഷണം. ഷേക്ക്ഹാൻഡ് കൊടുക്കുമ്പോൾ കാണാതെ പോകുന്നതും, ശ്രദ്ധിക്കാത്തതുമൊക്കെ സർവ്വസാധാരണം. എന്നാൽ, ചില ഓൺലൈൻ മാദ്ധ്യമങ്ങളുടെ ...