ശക്തൻ തമ്പുരാന്റെ പ്രതിമ സ്വന്തം ചെലവിൽ നിർമ്മിക്കും: സുരേഷ് ഗോപി
തൃശൂർ: ശക്തൻ തമ്പുരാൻ്റെ പ്രതിമ സ്വന്തം ചെലവിൽ നിർമ്മിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പ്രതിമ തൃശൂരിനായി സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൻ്റെ സാംസ്കാരിക തനിമയുടെ പ്രതീകമായിരുന്നു നഗര ...

