'Shakti' - Janam TV
Saturday, November 8 2025

‘Shakti’

ഒരു തുള്ളി വെള്ളം പോലും പാകിസ്താനിലേക്ക് പോകില്ല; രാജ്യം ദീർഘകാല നടപടികളിലേക്ക്, തറപ്പിച്ച് പറഞ്ഞ് ജൽശക്തി മന്ത്രി

ഒരു തുള്ളി വെള്ളം പോലും പാകിസ്താനിലേക്ക് പോകില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ജലശക്തി മന്ത്രി സിആർ പാട്ടീൽ. അഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ കൂടികാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ...

ശക്തി പരാമർശം; രാഹുലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി ബിജെപി

ന്യൂഡൽഹി: 'ശക്തി' പരാമർശത്തിൽ രാഹുലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി ബിജെപി. കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയാണ് ഡൽഹിയിലെ കമ്മീഷൻ ആസ്ഥാനത്തെത്തി വയനാട് എം.പിയായ രാഹുലിനെതിരെ പരാതി ...

‘ശക്തി’യെ ഇല്ലാതാക്കാനാണ് അവർ ശ്രമിക്കുന്നത്; കോൺഗ്രസിന്റെയും ഡിഎംകെയുടെയും യഥാർത്ഥ മുഖം ഇതാണെന്ന് പ്രധാനമന്ത്രി

ചെന്നൈ: 'ശക്തി' പരാമർശത്തിൽ രാഹുലിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നാരീശക്തിയുടെ അനുഗ്രഹമാണ് തന്റെ ഏറ്റവും വലിയ കവചം. എന്നാൽ പ്രതിപക്ഷ സഖ്യം നാരീശക്തിയെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ...