പ്രധാനമന്ത്രിയുടെ രണ്ടാം പ്രിൻസിപ്പൽ സെക്രട്ടറിയായി മുൻ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിനെ നിയമിച്ചു
ന്യൂഡൽഹി: മുൻ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടാം പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. നാല് പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തോടെയാണ് ശക്തികാന്ത ദാസ് പ്രധാനമന്ത്രിയുടെ ...






