അന്ന് ദീലീപ് ചിത്രത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടത് സത്യമാണോ ? മറുപടിയുമായി സാമന്ത
കൊച്ചി : തെന്നിന്ത്യയുടെ ഇഷ്ട നായികമാരിൽ ഒരാളാണ് സാമന്ത. നടിയുടെ പുതിയ ചിത്രം 'ശാകുന്തളം'ത്തിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇതിന്‍റെ പ്രചാരണത്തിനായി കഴിഞ്ഞ ദിവസം സാമന്ത ...


