ജയിലിൽ നടി എന്ന പരിഗണന ലഭിച്ചില്ല , തറയിലാണ് കിടന്നത് : മോർഫിങ് വീഡിയോ കണ്ട് ഞെട്ടി : ശാലു മേനോൻ
ജയിലിൽ കിടന്നപ്പോൾ നടി എന്ന പരിഗണനയൊന്നും ലഭിച്ചില്ലെന്ന് ശാലു മേനോൻ . എല്ലാവരെയും പോലെ തറയിൽ പാ വിരിച്ചാണ് കിടന്നിരുന്നതെന്നും ശാലു മേനോൻ പറയുന്നു. ‘ സിനിമയില്‍ ...

