ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം ലജ്ജാകരം; കേരളത്തെ ബംഗാളാക്കാന്‍ അനുവദിക്കില്ലെന്ന് കുമ്മനം രാജശേഖരന്
തിരുവനന്തപുരം: സി.എം.ആര്.എല്‍ - എക്സാലോജിക് കേസില്‍ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെയും കൂട്ടാളികളുടെയും വീടുകളില്‍ പരിശോധനയ്ക്കെത്തിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ...


