ഇരുട്ടുവീണ് കഴിഞ്ഞാൽ ഷനാസ് ‘പണി’ ആരംഭിക്കും; ബൈക്കിലെത്തി സ്ത്രീകളെ കടന്നു പിടിക്കുന്നതാണ് ‘പ്രധാന ഹോബി’; കയ്യോടെ വലയിലാക്കി പൊലീസ്
തൃശൂർ: ബൈക്കിലെത്തി സ്ത്രീകളെ കടന്നു പിടിക്കുന്ന വിരുതൻ പൊലീസിൻ്റെ വലയിൽ. തൃശൂർ വാസുപുരം സ്വദേശി ഷനാസാണ് അറസ്റ്റിലായത്. സന്ധ്യാസമയത്താണ് ഷനാസ് ബൈക്കിൽ സഞ്ചരിച്ച് കടന്നുപിടിക്കുന്നത്. മറ്റത്തൂർകുന്ന്, ആറ്റപ്പിള്ളി, ...