വേണ്ട നിങ്ങളുടെ ഒരു ഓഫറും..! പാകിസ്താൻ പരിശീലകനാകാനില്ല; ക്ഷണം നിരസിച്ച് വാട്സൺ
ദേശീയ ടീമിന്റെ പരിശീലകനാകാനുള്ള പാകിസ്താന്റെ ക്ഷണം നിരസിച്ച് ഓസ്ട്രേലിയൻ മുൻ താരം ഷെയ്ൻ വാട്സൺ. ക്രിക് ഇൻഫോയാണ് വാർത്ത പുറത്തുവിട്ടത്. വാട്സൺ നിലവിൽ പിഎസ്എല്ലിൽ ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സിൻ്റെ ...