യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സമാധാന സമ്മേളനം തടസ്സപ്പെടുത്താൻ ചൈന ശ്രമിച്ചു; വോളോഡിമർ സെലെൻസ്‌കി
സിംഗപ്പൂർ: ഉക്രെയ്‌നിലെ യുദ്ധവുമായി ബന്ധപ്പെട്ട് സ്വിറ്റ്‌സർലൻഡ് സംഘടിപ്പിച്ച സമാധാന സമ്മേളനം തടസ്സപ്പെടുത്താൻ റഷ്യയെ ചൈന സഹായിച്ചതായി യുക്രേനിയൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കി ഞായറാഴ്ച പറഞ്ഞു. വരാനിരിക്കുന്ന ചർച്ചകളിൽ ...

