റേഷൻ അഴിമതി: തൃണമൂൽ നേതാവ് ശങ്കർ ആദ്യ അറസ്റ്റിൽ; ഇഡി ഉദ്യോഗസ്ഥർക്ക് നേരെ വീണ്ടും ആക്രമണം
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവും ബംഗോൺ മുനിസിപ്പാലിറ്റി മുൻ ചെയർമാനുമായ ശങ്കർ ആദ്യയെ ഇഡി അറസ്റ്റ് ചെയ്തു. റേഷൻ വിതരണ അഴിമതി കേസിലാണ് അറസ്റ്റ്. 24 പർഗാനാസിൽ ...

