ശന്തനുവിനെ കൈവിടാതെ ടാറ്റ ഗ്രൂപ്പ്; രത്തൻ ടാറ്റയുടെ കൊച്ചു സുഹൃത്തിന് താക്കോൽ സ്ഥാനത്തേക്ക് നിയമനം
അന്തരിച്ച ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റയുടെ വിശ്വസ്തനും മാനേജരുമായ ശന്തനു നായിഡുവിന് താക്കോൽ സ്ഥാനത്തേക്ക് നിയമനം. ടാറ്റാ മോട്ടോഴ്‌സിൽ ജനറൽ മാനേജരും സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ്‌സ് ...


