അമ്മയുടെ പിറന്നാൾ ഗംഭീരമാക്കാനെത്തി മോഹൻലാൽ; സോപാനസംഗീതത്തിൽ മുഖരിതമായി വീട്
പതിവ് തെറ്റിക്കാതെ അമ്മയുടെ പിറന്നാൾ മനോഹരമായി ആഘോഷിച്ച് നടൻ മോഹൻലാൽ. ഇടപ്പള്ളിയിലെ വീട്ടിൽ കുടുംബാംഗങ്ങൾക്കൊപ്പമായിരുന്നു അമ്മയുടെ പിറന്നാൾ ആഘോഷിച്ചത്. അമ്പലപ്പുഴയിൽ നിന്നുള്ള സംഘം അമ്മയ്ക്കായി സോപാന സംഗീതവും ...

