ശരദ് പൂർണ്ണിമ: ഭഗവാൻ ശ്രീകൃഷ്‌ണനും ഗോപീജനങ്ങളുമായി രാസലീല നടത്തിയ സുന്ദര രാത്രി; ചന്ദ്രൻ പൂർണ്ണമായി പ്രകാശിക്കുന്ന ദിനം: ആചരിക്കേണ്ടതെങ്ങിനെയെന്നറിയാം
ഒക്ടോബർ 16 ബുധനാഴ്ച , അതായത് കന്നിമാസം 30 , ശരദ് പൂർണ്ണിമയാണ്. ഹിന്ദു ചാന്ദ്ര മാസമായ അശ്വിന പൗർണ്ണമി ദിനത്തിൽ ആഘോഷിക്കുന്ന ഒരു വിശേഷപ്പെട്ട ഉത്സവമാണ് ...