ഈ അമ്മയേ ഞാനിങ്ങെടുക്കുവാ….ശാരദ ടീച്ചറുടെ നവതി ആഘോഷത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി
കണ്ണൂർ: മുൻ മുഖ്യമന്ത്രി ഇ.കെ നായനാരുടെ പത്നി ശാരദ ടീച്ചറുടെ നവതി ആഘോഷത്തിൽ പങ്കെടുത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കുടുംബസമേതമാണ് അദ്ദേഹം പരിപാടിയിൽ സംബന്ധിച്ചത്. കണ്ണൂർ കല്യാശ്ശേരിയിലെ ...


