ഈ വിധേയത്വ വിനയക്കുപ്പായത്തിന് നല്ല മാർക്കറ്റുണ്ട്! അതിജീവന തന്ത്രമല്ലേ, പാവം സ്വാസികയോട് നമുക്ക് ക്ഷമിക്കാം; വിമർശിച്ച് ശാരദകുട്ടി
കുടുംബ ജീവിതത്തിൽ തുല്യത വേണ്ടെന്നും ഭർത്താവിന് കീഴിൽ ജീവിക്കണമെന്നും നിലപാട് വ്യക്തമാക്കിയ നടി സ്വാസികയെ വിമർശിച്ച് എഴുത്തുകാരി ശാരദകുട്ടി. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലായിരുന്നു സർക്കാസം കലർന്ന ...