മലയാളത്തിലെ ആദ്യ ആക്ഷൻ സൂപ്പർസ്റ്റാർ; പ്രേക്ഷകരെ ഹർഷപുളകിതരാക്കാൻ ജയൻ തിരിച്ചുവരുന്നു; റീ റിലീസിനൊരുങ്ങി ‘ശരപഞ്ജരം’
ജയൻ എന്ന കരുത്തനായ നടന്റെ അഭിനയ ജീവിതത്തിൽ നിർണ്ണായകമായ വഴിത്തിരിവ് സൃഷ്ടിച്ച ശരപഞ്ജരം എന്ന ചിത്രം പുതിയ ഡിജിറ്റൽ സാങ്കേതിക മികവോടെ, റീമാസ്റ്റേർഡ് വേർഷനിൽ ഏപ്രിൽ 25-ന് ...

