പുകമഞ്ഞിന് കീഴിൽ ലാഹോർ; ഒറ്റ ദിവസം 15,000 പേർക്ക് ശ്വാസകോശ രോഗങ്ങൾ റിപ്പോർട്ട് ചെയ്തു; മലിനീകരണ തോത് സർവകാല റെക്കോർഡിൽ; ഡൽഹിയിലും സ്ഥിതി ഗുരുതരം
ഇസ്ലാമാബാദ്: വിഷപ്പുകയിൽ ശ്വാസം മുട്ടി ലാഹോർ. ഒറ്റദിവസം 15,000 പേർക്കാണ് നഗരത്തിൽ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ റിപ്പോർട്ട് ചെയ്തത്. വരണ്ട ചുമ, ശ്വാസംമുട്ടൽ, ന്യൂമോണിയ, അണുബാധ എന്നിവയാണ് ...

