എനിക്ക് കാൻസർ വരാൻ കാരണം അൽഫാം! നടൻ സുധീറിന്റെ വെളിപ്പെടുത്തലിൽ ചർച്ചകൾ
പ്രതിനായക വേഷങ്ങളിലും സഹനടനായും തിളങ്ങിയ താരമാണ് സുധീർ സുകുമാരൻ. ബോഡി ബിൾഡിംഗിലും മികവ് തെളിയിച്ച താരം അർബുദത്തെ അതിജീവിച്ചയാളുമാണ്. തിരുവല്ല ബിലീവേഴ്സ് ചർച്ചിലെ കാൻസർ ദിന പരിപാടിയിൽ ...