‘ശരിയത്ത് പ്രസവത്തിന്’ അവാർഡും ആദരവും; ‘അക്വിഷ്’ എന്ന കൂട്ടായ്മയെ കുറിച്ച് അന്വേഷണം; ജനം ടിവി വാർത്തയ്‌ക്ക് പിന്നാലെ ഒടുവിൽ നടപടി
കോഴിക്കോട്: വീട്ടിൽ പ്രസവിച്ചവരെ അവാർഡ് നൽകി ആദരിച്ച സംഭവത്തിൽ ഒടുവിൽ വിവിധ വകുപ്പുകളുടെ ഇടപെടൽ. ജനം ടിവി വാർത്തയ്ക്ക് പിന്നാലെയാണ് നടപടി. സ്പെഷ്യൽ ബ്രാഞ്ചും ആരോഗ്യ വകുപ്പും ...

