വിദേശകാര്യ മന്ത്രാലയം നമ്മുടെ രാജ്യത്തിന് നൽകിയ അത്ഭുതകരമായ നേട്ടം: ബിഹാറിലെ നളന്ദ സർവകലാശാലയുടെ നവീകരണത്തിൽ സർക്കാരിനെ പ്രശംസിച്ചുകൊണ്ട് ശശി തരൂർ എം പി
തിരുവനന്തപുരം : ബിഹാറിലെ നളന്ദ സർവകലാശാലയുടെ നവീകരണത്തിൽ സർക്കാരിനെ പ്രശംസിച്ചുകൊണ്ട് ശശി തരൂർ എം പി . വിദേശകാര്യ മന്ത്രാലയം നമ്മുടെ രാജ്യത്തിന് നൽകിയ അത്ഭുതകരമായ നേട്ടമാണിതെന്ന് ...

