മമത സർക്കാരിന്റെ കെടുകാര്യസ്ഥത നാണക്കേടായി, മെസിയെ കാണാൻ കഴിഞ്ഞത് മന്ത്രിമാർക്കും ബന്ധുക്കൾക്കും മാത്രം; വിമർശിച്ച് ബിജെപി
കൊൽക്കത്ത: ലയണൽ മെസി പങ്കെടുത്ത പരിപാടിയിൽ ക്രമക്കേട് നടന്ന സംഭവത്തിൽ അറസ്റ്റിലായ സംഘാടകൻ സതാദ്രു ദത്തയെ 14 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽവിട്ടു. പരിപാടിയുടെ സുരക്ഷാക്രമീകരണങ്ങളിലും വീഴ്ച സംഭവിച്ചിരുന്നതായും ...

