തീവ്രവാദികൾ താമരശ്ശേരി ബിഷപ്പിനുനേരെ വധ ഭീഷണി ഉയർത്തിയത് സംപ്രേഷണം ചെയ്യാനുള്ള ധൈര്യം കാണിച്ചത് ജനം ടിവി മാത്രം : ഷോൺ ജോർജ്ജ്
തിരുവനന്തപുരം : തീവ്രവാദികൾ താമരശ്ശേരി ബിഷപ്പിനുനേരെ വധ ഭീഷണി ഉയർത്തിയത് സംപ്രേഷണം ചെയ്യാനുള്ള ധൈര്യം കാണിച്ചത് ജനം ടിവി മാത്രമാണെന്ന് ഷോൺ ജോർജ്ജ്. പിണറായി വിജയൻ എസ് ...



