ഷീബയ്‌ക്ക് കൈത്താങ്ങായി സേവാഭാരതി; ടാർപാളിൻ ഷീറ്റിനടിയിൽ ജീവിതം കഴിച്ചുകൂട്ടിയ യുവതിക്ക് വീടൊരുങ്ങുന്നു
കാസർകോട്: എട്ട് മാസം പ്രായമായ കുഞ്ഞുമായി ടാർപാളിൻ ഷീറ്റിനടിയിൽ ദയനീയമായി ജീവിതം കഴിച്ചുകൂട്ടിയ ഷീബയുടെ ദുരിതങ്ങൾക്ക് അറുതിയാകുന്നു. പ്ലാസ്റ്റിക് മേൽക്കൂരയ്ക്ക് കീഴിൽ കഴിയുന്ന കുടുംബത്തിന് താങ്ങായി സേവാഭാരതി ...

